കരിപ്പൂരിലെ വിമാനാപകടം: നഷ്​ടപരിഹാരത്തിന്​ കൂടിക്കാഴ്​ച നാളെ​ മുതൽ

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവത്തിലുണ്ടായ എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക്​ നഷ്​ടപരിഹാരം നൽകാനായി കൂടിക്കാ​ഴ്​ച വ്യാഴാഴ്​ച മുതൽ. നഷ്​ടപരിഹാരം സംബന്ധിച്ച വാഗ്​ദാനപത്രം ലഭിച്ച 35 പേർക്കുവേണ്ടി കോഴിക്കോട്​ സ്വകാര്യ ഹോട്ടലിലാണ്​ കൂടിക്കാഴ്​ച നടക്കുക.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായാണ്​ ഇവർ​ പ​െങ്കടുക്കുക. ഇവരുടെ അഭിഭാഷകരും വിമാനകമ്പനിയുടെയും ഇൻഷുറൻസ്​ കമ്പനിയുടെയും പ്രതിനിധികളും സംബന്ധിക്കും.

കൂടികാഴ്​ചക്ക്​ ശേഷമാണ്​ തുക സംബന്ധിച്ചും സ്വീകരിക്കുന്നതിലും യാത്രക്കാർ തീരുമാനം എടുക്കുക. 

Tags:    
News Summary - Plane crash in Karipur: Meeting for compensation from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.