Posted On
date_range Updated On
date_range മന്ത്രി ഡോ. ആർ. ബിന്ദുവിന്‍റെ അമ്മ കെ. കെ. ശാന്തകുമാരി അന്തരിച്ചു
തൃശൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ അമ്മ കെ.കെ ശാന്തകുമാരി (82) നിര്യാതയായി. നടവരമ്പ് സ്കൂളിൽ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: കാട്ടിൽ കളപ്പുര പറമ്പിൽ പരേതനായ എൻ രാധാകൃഷണൻ. (റിട്ട. പ്രധാന അധ്യാപകൻ) മറ്റുമക്കൾ: മനോജ് കുമാർ, ഗോപകുമാർ. മരുമക്കൾ: എ. വിജയരാഘവൻ (സി.പി.എം സംസ്ഥാന സെക്രട്ടറി), ബിന്ദു ലക്ഷ്മി, സുധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.