എം. ആദർശ്
Posted On
date_range Updated On
date_range ബംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാര്‍ഥി മരിച്ച നിലയില്‍
ബംഗളൂരു: മലയാളി നഴ്സിങ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആചാര്യ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായ എം. ആദർശിനെയാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പിതാവ്: മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്‌കുമാര്‍, മാതാവ്: ശ്രീജ. സഹോദരി: അമൃത ബംഗളൂരുവില്‍ ബി.സി.എ വിദ്യാര്‍ഥിയാണ്. വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.