Posted On
date_range Updated On
date_range എം.എ. യൂസുഫലിയുടെ പിതൃസഹോദരൻ ഡോ. എം.കെ. ഹംസ നിര്യാതനായി
തൃപ്രയാർ: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ പിതൃസഹോദരനും നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ മുസ്‍ലിയാംവീട്ടിൽ ഡോ. എം.കെ. ഹംസ (78) നിര്യാതനായി.
ഭാര്യ: പരേതയായ ഡോ. സുഹുരിയ. മക്കൾ: ഷാമിന ഹംസ (ദുബൈ ഇസ്‍ലാമിക് ബാങ്ക്), ഷഫ്ന ഹംസ (അജ്മാൻ ബാങ്ക്), ഷബന ഹംസ. മരുമക്കൾ: ഇർഷാദ് മൂപ്പൻ, അനീസ് മൊയ്ദീൻ, ജാസിഫ് ജലീൽ. സഹോദരങ്ങൾ: എം.കെ. മുഹമ്മദ്, പരേതരായ എം.കെ. അബ്ദുൽ ഖാദർ ഹാജി, എം.കെ. അബ്ദുല്ല, എം.കെ. അബു, എം.കെ. അബ്ദുൽ റഹ്മാൻ, ഡോ. എം.കെ. ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.