സാ​ജ​ൻ

കാപ്പ നിയമ പ്രകാരം അറസ്റ്റിൽ

തു​മ്പ: വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ നി​യ​മ പ്ര​കാ​രം തു​മ്പ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ​ള്ളി​ത്തു​റ, നെ​ഹ്‌​റു ജ​ങ്​​ഷ​ൻ സു​ധീ​ഷ് ന​ഗ​ർ മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട് സാ​ജ​നെ​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷാ​ർ​ജ​യി​ൽ നി​ന്ന്​ തി​രി​കെ വ​ന്ന സ​മ​യ​ത്താ​ണ് അ​റ​സ്റ്റ്.

Tags:    
News Summary - Arrested under Kappa Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.