ദേശീയപാത കോഹിനൂറിൽ ബുള്ളറ്റിലിടിച്ചു മറിഞ്ഞ ടെമ്പോ വാൻ
തേഞ്ഞിപ്പലം: ദേശീയപാതയിൽ കോഹിനൂറിൽ ടെമ്പോ വാനും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് പരിക്ക്.
കാക്കഞ്ചേരി ഭാഗത്ത്നിന്നും ചേളാരി ഭാഗത്തേക്ക് േപാകുന്ന മില്‍മയുടെ മിനി െടമ്പോ വാന്‍ എതിരെ വന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട െടമ്പോ വാന്‍ റോഡിെൻറ മറുവശത്തേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബുള്ളറ്റ് യാത്രികനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.