ശ​ക്ത​മാ​യ മ​ഴ​യി​ൽ ഓ​മാ​നൂ​ർ കാ​വു​ങ്ങ​ക്ക​ണ്ടി പോ​ക്ക​റി​െൻറ വീ​ടി​െൻറ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​നി​ല​യി​ൽ

മ​ഴ​യി​ൽ വീ​ടി​െൻറ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു

എ​ട​വ​ണ്ണ​പ്പാ​റ: ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​െൻറ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു.

ഓ​മാ​നൂ​ർ അ​ങ്ങാ​ടി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന കാ​വു​ങ്ങ​ക്ക​ണ്ടി പോ​ക്ക​റി​െൻറ വീ​ടി​െൻറ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​തോ​ടെ വീ​ട് ത​ക​ർ​ച്ച ഭീ​ഷ​ണി​യി​ലാ​ണ്.

Tags:    
News Summary - The protective wall of a house collapsed in the rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.