വേ​ന​ൽ മ​ഴ​യി​ൽ നി​ലം പൊ​ത്തി​യ വാ​വൂ​രി​ലെ വാ​ഴ​ത്തോ​ട്ടം

മ​ഴ​യി​ൽ വാ​ഴ​ക​ൾ ന​ശി​ച്ചു

എ​ട​വ​ണ്ണ​പ്പാ​റ: വേ​ന​ൽ മ​ഴ​യി​ൽ വാ​വൂ​രി​ൽ വ്യാ​പ​ക കൃ​ഷി നാ​ശം. വാ​വൂ​ർ പു​റ​ങ്കു​ളം, ചി​റ​കു​ളം, ക​ട​ന്ന്, എ​റ​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. ഉ​മ്മ​ർ കു​ന്ന​ത്ത്, അ​സീ​സ് തെ​ക്കും​തൊ​ടി, അ​സൈ​ൻ കു​ഞ്ഞ്, പ​ട്ടാ​ക്ക​ൽ സി​ദ്ദി​ഖ് എ​ന്നി​വ​രു​ടെ വാ​ഴ​ക​ളാ​ണ് നി​ലം പൊ​ത്തി​യ​ത്. മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Tags:    
News Summary - Bananas were destroyed in the rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.