ദേശീയപാത ചേളാരിയിൽ ലോറി കയറിയിറങ്ങി തകർന്ന ബൈക്ക്
Posted On
date_range Updated On
date_range ലോറി കയറിയിറങ്ങി ബൈക്ക് തകർന്നു; യാത്രക്കാരൻ രക്ഷപ്പെട്ടു
തേഞ്ഞിപ്പലം: ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങി. ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത താഴെ ചേളാരിയിലാണ് കണ്ടെയ്നർ ലോറി കയറിയിറങ്ങി ബൈക്ക് പൂർണമായി തകർന്നത്.
ലോറി ഇടിച്ച ഉടൻ ബൈക്കിൽനിന്ന് ചാടിയതിനാൽ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടു.ബുധനാഴ്ച ഉച്ചയോടെ തയ്യിലക്കടവ് റോഡും ദേശീയപാതയും കൂടച്ചേരുന്ന ഭാഗത്താണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.