representative image

ബ​സി​ന്‌ വ​ഴി​മാ​റി​ക്കൊ​ടു​ത്തി​ല്ലെ​ന്ന് പ​റ​ഞ്ഞ് കാർ ഡ്രൈവറെ ആക്രമിച്ചു; ഒമ്പത് പേർക്കെതിരെ കേസ്



വി​ല്യാ​പ്പ​ള്ളി: ടൂ​റി​സ്​​റ്റ്​ ബ​സി​ന്‌ വ​ഴി​മാ​റി​ക്കൊ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് കാ​ർ ഡ്രൈ​വ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. വി​ല്യാ​പ്പ​ള്ളി ക​ല്ലേ​രി സ്വ​ദേ​ശി കീ​ഴ്താ​ഴ അ​സ്‌​ല​മി(35)​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​ട​ക​ര​യി​ൽ​നി​ന്നും മം​ഗ​ലാ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ടൂ​റി​സ്​​റ്റ്​ ബ​സ്.

ബ​സി​െൻറ മു​ന്നി​ലു​ള്ള കാ​ർ സൈ​ഡ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ല്യാ​പ്പ​ള്ളി ടൗ​ണി​ൽ​വെ​ച്ച് ബ​സ് കാ​റി​നെ ത​ട​ഞ്ഞ് ഡ്രൈ​വ​ർ അ​സ്​​ല​മി​നെ വ​ലി​ച്ചു പു​റ​ത്തി​റ​ക്കി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു പേ​ർ ഉ​ൾ​പ്പ​ടെ ഒ​മ്പ​ത് പേ​ർ​ക്കെ​തി​രെ വ​ട​ക​ര പൊ​ലീ​സ് കേ​സെ​ടു​ത്തു.


Tags:    
News Summary - Car driver assaulted; Case against nine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.