Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് മർദനം: പ്രതി അറസ്റ്റിൽ
മേപ്പയ്യൂർ: പുലപ്രക്കുന്ന് കോളനിയിലെ പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ നരിയാമ്പുറത്ത് മീത്തൽ പ്രദീപനെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടു. അറസ്റ്റ് വൈകുന്നതിൽ പൊലീസ് സ്റ്റേഷൻ മാർച്ചുൾെപ്പടെ നിരവധി സമരങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.