ചേന്ദമംഗലൂർ ഹൈസ്കൂളിലെ 1980 എസ്.എസ്.എൽ.സി ബാച്ചുകാർ നാലുപതിറ്റാണ്ടിനുശേഷം ഒത്തുചേർന്നപ്പോൾ

നാലുപതിറ്റാണ്ടിനുശേഷം അവർ വീണ്ടും ഒത്തുകൂടി...

കോ​ഴി​ക്കോ​ട്: ബാ​ല്യ​വും യൗ​വ​ന​വും പി​ന്നി​ട്ട ജീ​വി​ത​യാ​ത്ര​യി​ൽ പ​ല​വ​ഴി​ക്കു​പി​രി​ഞ്ഞ സ​ഹ​പാ​ഠി​ക​ൾ 42 വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​ത്തു​കൂ​ടി. ചേ​ന്ദ​മം​ഗ​ലൂ​ർ ഹൈ​സ്കൂ​ൾ 1980 എ​സ്.​എ​സ്.​എ​ൽ.​സി ബാ​ച്ചി​ലെ കൂ​ട്ടു​കാ​രാ​ണ് വീ​ണ്ടും സം​ഗ​മി​ച്ച് ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച​ത്.

'തി​രി​കെ 80' എ​ന്നു​പേ​രി​ട്ട് കാ​ലി​ക്ക​റ്റ് ട​വ​റി​ലൊ​രു​ക്കി​യ സം​ഗ​മ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച ബാ​ച്ചി​ലെ മി​ടു​ക്ക​രെ ആ​ദ​രി​ച്ചു. അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ 12 പേ​രെ അ​നു​സ്​​മ​രി​ക്കു​ക​യും ചെ​യ്തു. കെ.​ടി. മ​ൻ​സൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ർ, കെ.​വി. ഷ​രീ​ഫ്, പി. ​സ​ലീം, എ.​എം. നാ​ദി​റ, ഡോ. ​സ​ലിം, ഡോ. ​ഗ​ഫൂ​ർ, റ​സി​യ ചാ​ല​ക്ക​ൽ, ഡോ. ​ആ​ലി​ക്കു​ട്ടി, ഉ​മ​ർ പു​തി​യോ​ട്ടി​ൽ, അ​ലി അ​മ്പ​ല​ത്തി​ങ്ങ​ൽ, രാ​മ​ച​ന്ദ്ര​ൻ, ശോ​ഭ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ഉ​മ​ർ പു​തി​യോ​ട്ടി​ൽ (ചെ​യ.), എ​ൻ. അ​ബ്ദു​റ​ഹി​മാ​ൻ, അ​ബ്ദു​ല്ല​ത്തീ​ഫ്, എ.​എം. നാ​ദി​റ (വൈ​സ്. ചെ​യ.), കെ.​വി. ഷെ​രീ​ഫ് (ക​ൺ.), ഇ.​പി. മെ​ഹ​റു​ന്നി​സ, എ. ​അ​ലി (ജോ. ​ക​ൺ.), പി.​കെ. ശു​ഹൈ​ബ് (ട്ര​ഷ.) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - alumni meeting in Chennamangallur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.