Posted On
date_range Updated On
date_range രാഘവൻ അത്തോളിയുടെ വീടിനുനേരെ അക്രമം
ഉള്ള്യേരി: കവിയും ശിൽപിയുമായ രാഘവന് അത്തോളിയുടെ വേളൂരിലുള്ള വീടിനുനേരെ അക്രമം. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
മകന് യതിയുടെ സ്കൂട്ടര്‍ അക്രമികള്‍ തകര്‍ത്തു. വീട്ടിലുണ്ടായിരുന്ന ശിൽപങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. വീടിെൻറ കര്ട്ടന് വലിച്ചുകീറിയ നിലയിലാണ്. അത്തോളി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.