മ​ക​ളു​ടെ സം​സ്കാ​ര​ത്തി​നി​ടെ പി​താ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

അ​ത്തോ​ളി: മ​ക​ളു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ പി​താ​വ്​ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച മ​ര​ണ​പ്പെ​ട്ട മ​ക​ൾ ജിം​ന​യു​ടെ സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ത്തോ​ളി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​താ​വ്​ ചോ​നോം​കു​ന്ന​ത്ത് രാ​ജ​ൻ (68) കു​ഴ​ഞ്ഞു​വീ​ണ​ത്.

ഭാ​ര്യ: ച​ന്ദ്രി​ക. മ​റ്റു മ​ക്ക​ള്‍: ജ​സ്‌​ന, ജിം​ജി​ത്ത് (ദു​ബൈ). മ​രു​മ​ക്ക​ള്‍: രാ​മ​ച​ന്ദ്ര​ന്‍, ജോ​ഷി​ലാ​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: സി.​കെ. രാ​ഘ​വ​ന്‍, ഭാ​സ്‌​ക​ര​ന്‍, ശ്രീ​നി​വാ​സ​ന്‍, പ​രേ​ത​രാ​യ കു​മാ​ര​ന്‍, ദേ​വ​ദാ​സ​ന്‍.

ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ന​ട​ത്തി. 

Tags:    
News Summary - atholi rajan obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.