Posted On
date_range Updated On
date_range കുടുംബ വഴക്ക്: ആടിനുനേരെ ആസിഡ് ആക്രമണം
പാരിപ്പള്ളി: കുടുംബ വഴക്കിനെത്തുടർന്ന് ആടിനെ ആസിഡ് ഒഴിച്ച് പൊള്ളിച്ചതായി പരാതി.
നടയ്ക്കൽ കൃപ അരുണിൽ സുജയുടെ ആടിെൻറ ശരീരത്തിലാണ് ആസിഡ് ഒഴിച്ചത്. വീട്ടിൽ ആളില്ലാത്തപ്പോഴായിരുന്നു അതിക്രമം. ആടിെൻറ കണ്ണിലടക്കം പൊള്ളലേറ്റതായി പരാതിയിൽ പറയുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.