Posted On
date_range Updated On
date_range നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു
കണ്ണനല്ലൂർ: സ്കൂൾ പരിസരത്ത് നഗ്നത പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. പള്ളിമൺ പുനവൂർ സ്വദേശി ശങ്കർ എന്ന രാഗേഷിനെയാണ് (24) അറസ്റ്റ് ചെയ്തത്. പള്ളിമൺ സ്കൂൾ പരിസരത്ത് െവച്ചായായിരുന്നു സംഭവം.
പരാതിയായതോടെ ഇയാൾ ഒളിവിൽപോയി. പോക്സോ നിയമ പ്രകാരം കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. കഞ്ചാവ് വിൽപന നടത്തിയ കേസിൽ ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.