അ​പ​ക​ട​ക്കെ​ണി​യാ​യി പാ​കി​സ്​​താ​ൻ മു​ക്ക്​-മു​ള​യ​റ​ക്കു​ന്ന്​ റോ​ഡ്​

ക​ണ്ണ​ന​ല്ലൂ​ർ: റോ​ഡ്​ ത​ക​ർ​ന്ന്​ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​ത്​ അ​പ​ക​ട​ക്കെ​ണി​യാ​വു​ന്നു. നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ 14ാം വാ​ർ​ഡി​ലെ മു​ട്ട​യ്​​ക്കാ​വ്​ പാ​കി​സ്​​താ​ൻ മു​ക്കി​ൽ​നി​ന്ന്​ മു​ള​യ​റ​ക്കു​ന്നി​ലേ​ക്കു​ള്ള റോ​ഡാ​ണ്​ ത​ക​ർ​ന്ന​ത്.

റോ​ഡി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ട​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ദി​വ​സ​വും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്നു​ണ്ട്. ഒാ​​ട്ടോ​യോ ടാ​ക്​​സി​യോ ഈ ​ഭാ​ഗ​ത്തേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​റി​ല്ല.

നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ്​ അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.