പീഡനം: യുവാവ് പിടിയിൽ

കണ്ണനല്ലൂർ: പത്തുവയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. കണ്ണനല്ലൂർ മൊട്ടയ്ക്കാവ് അക്ബർ മൻസിലിൽ താമസിക്കുന്ന ഹാപ്പിജാർ ഹക്ക് സർക്കാർ (33) ആണ് പിടിയിലായത്.

Tags:    
News Summary - Harassment-Youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.