ആദരിച്ചു

കാഞ്ഞങ്ങാട്​: പുല്ലൂർ പെരിയ പഞ്ചായത്തിൽ യു.ഡി.എഫിന്​ മിന്നും വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മണ്ഡലം പ്രസിഡൻറ്​ രാമകൃഷ്​ണനെ മഹിള കോൺഗ്രസ്​ നേതാക്കൾ . അദ്ദേഹത്തി​ൻെറ വീട്ടിലെത്തിയാണ്​ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചത്​. മഹിള കോൺഗ്രസ്​ ജില്ല വൈസ്​ പ്രസിഡൻറ്​ ശ്രീകല പുല്ലൂർ, ജില്ല ജനറൽ സെക്രട്ടറി പത്മിനി കൃഷ്​ണൻ കല്യോട്ട്​, മണ്ഡലം പ്രസിഡൻറ്​ സിന്ധു പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു. aadaram പടം കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ രാമകൃഷ്​ണന്​ മഹിള കോൺഗ്രസ്​ നേതാക്കൾ ഉപഹാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT