വിവാഹിതരായി

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളത്ത് ഗോകുലത്തിൽ എ. സുരേന്ദ്രൻ നായരുടെയും സി.ശോഭനയുടെയും മകൾ സ്‌നേഹ സുരേന്ദ്രനും (റെയിൽവേ, ബംഗളൂരു) നീലേശ്വരം വള്ളിക്കുന്ന് നന്ദാവനത്തിൽ എം.ചന്ദ്രൻ നായരുടെയും പുഷ്പ ചന്ദ്ര​ൻെറയും മകൻ അഭിജിത്ത് ചന്ദ്രനും (സി.ഐ.എസ്.എഫ്, മധ്യപ്രദേശ്) .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT