അനുശോചിച്ചു

കാഞ്ഞങ്ങാട്​: അഖിലകേരള യാദവ സഭ മുൻ സംസ്ഥാന ട്രഷറർ കെ.പി കുഞ്ഞമ്പു കാത്തികി​ൻെറ നിര്യാണത്തിൽ യാദവസഭ ബെള്ളിക്കോത്ത്​ യൂനിറ്റ്​ . യോഗത്തിൽ ബി. നാരായണൻ അധ്യക്ഷത വഹിച്ചു. തമ്പായി താഴത്തുവീട്​, സെക്രട്ടറി പി. പത്​മനാഭൻ, കെ.വി. ചന്ദ്രൻ, കേളു മേസ്​ത്രി, കെ. കൃഷ്​ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.