യാത്രയയപ്പ്

കാസർകോട്​: ജോലി ആവശ്യാർഥം വിദേശത്ത്​ പോകുന്ന എം.എസ്.എഫ് ചാർളടുക്ക ശാഖ സെക്രട്ടറി റഹൂഫ് ചാർളടുക്കക്ക്​ എം.എസ്.എഫ് ചാർളടുക്ക ശാഖ യാത്രയിപ്പ് നൽകി. എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത്‌ പ്രസിഡൻറ്​ രിഫായി ചാർളടുക്ക ഉദ്​ഘാടനം ചെയ്തു. നാസർ, നിസാം, സഫീർ എന്നിവർ സംസാരിച്ചു. യാസർ ചാർളടുക്ക ആധ്യക്ഷത വഹിച്ചു. നജാദ് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.