അനുമോദനം

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ക്വാറൻറീൻ സൻെറർ നടത്തിപ്പിന് സഹായിച്ച സന്നദ്ധ വളൻറിയർമാർക്ക് . ബ്ലോക്ക് പഞ്ചായത്ത് സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വി. സുധാകരൻ ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ. വിധുബാല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി. ബാലകൃഷ്ണൻ, ഷൈജമ്മ ബെന്നി, കെ. അനിത, ഡോ. അശ്വതി, പഞ്ചായത്ത് എച്ച്.ഐ ജഗദീശ്, സെക്രട്ടറി എൻ. മനോജ്, അഭിലാഷ് മാസ്​റ്റർ, സെലിൻ ജോസഫ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT