പ്രതിഷേധിച്ചു

ചെറുവത്തൂർ: തിരുവനന്തപുരം വെഞ്ഞാറമൂടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മിഥിലാജ്, ഹഖ്​ മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം ചെറുവത്തൂർ ഈസ്​റ്റ്​ ലോക്കൽ കമ്മിറ്റി വി.വി നഗറിൽ പ്രതിഷേധ യോഗം നടത്തി. ജില്ല സെക്ര​േട്ടറിയറ്റംഗം പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കെ. കണ്ണൻ അധ്യക്ഷത വഹിച്ചു. വി. ചന്ദ്രൻ, പി.വി. ബാലകൃഷ്ണൻ, പി. സുകുമാരൻ, എ. രമണി എന്നിവർ സംസാരിച്ചു. chr cpm east local committee സി.പി.എം ചെറുവത്തൂർ ഈസ്​റ്റ്​ ലോക്കൽ കമ്മിറ്റി വി.വി നഗറിൽ നടത്തിയ പ്രതിഷേധ യോഗം ജില്ല സെക്ര​േട്ടറിയറ്റംഗം പി. ജനാർദനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT