ഭെ​ൽ ഇ.​എം.​എ​ൽ ക​മ്പ​നി​യെ​യും ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്​​ത സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഭെൽ ഇ.എം.എൽ: ബഹുജന സമരം സംഘടിപ്പിക്കും

കാ​സ​ർ​കോ​ട്: ഭെ​ൽ ഇ.​എം.​എ​ൽ ക​മ്പ​നി​യെ​യും ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്​​ത സ​മ​ര​സ​മി​തി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം ശ​ക്ത​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലേ​ക്ക് ബ​ഹു​ജ​ന മാ​ർ​ച്ച് ന​ട​ത്താ​ൻ സ​മ​ര​സ​മി​തി​യു​ടെ​യും സ​മ​ര സ​ഹാ​യ​സ​മി​തി​യു​ടെ​യും സം​യു​ക്​​ത നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.

ചെ​യ​ർ​മാ​ൻ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ സ്വാ​ഗ​തം പ​റ​ഞ്ഞു.

ടി.​കെ. രാ​ജ​ൻ, കെ.​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, അ​ഡ്വ.​പി. മു​ര​ളീ​ധ​ര​ൻ, എ. ​അ​ഹ​മ്മ​ദ് ഹാ​ജി, ഷ​രീ​ഫ് കൊ​ട​വ​ഞ്ചി, എ. ​നാ​രാ​യ​ണ​ൻ, കെ. ​ഭാ​സ്ക​ര​ൻ, മു​ത്ത​ലി​ബ് പാ​റ​ക്കെ​ട്ട്, പി.​ഐ.​എ. ല​ത്തീ​ഫ്, ഹ​നീ​ഫ പാ​റ, ടി.​പി. മു​ഹ​മ്മ​ദ് അ​നീ​സ്, എ. ​വാ​സു​ദേ​വ​ൻ, വി. ​ര​ത്നാ​ക​ര​ൻ, കെ.​ജി. സാ​ബു, ബി.​എ​സ്. അ​ബ്​​ദു​ല്ല, വി. ​പ​വി​ത്ര​ൻ, ടി.​വി. ബേ​ബി, അ​നി​ൽ പ​ണി​ക്ക​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 35ാം ദി​ന സ​മ​രം മു​സ്​​ലിം ലീ​ഗ് ജി​ല്ല ട്ര​ഷ​റ​ർ ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​മീ​ല അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​ശോ​ക് കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - mass strike will organize on bhel kasaragod issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.