ജില്ലയില്‍ 44 പേര്‍ക്കുകൂടി കോവിഡ്

കാസർകോട്​: ജില്ലയില്‍ 44 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 20 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി ഡി.എം.ഒ ഡോ. എ.വി. രാംദാസ് അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഒരാളുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവർ: മഞ്ചേശ്വരം പഞ്ചായത്തിലെ 42 വയസ്സുള്ള പുരുഷന്‍ (ജൂലൈ 14ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം), 62 കാരന്‍ (ഇന്ന് രോഗം സ്ഥിരീകരിച്ച 35 കാര​ൻെറ പിതാവ്), മീഞ്ച പഞ്ചായത്തിലെ 62 വയസ്സുകാരി, 32 വയസ്സുകാരന്‍ (ജൂലൈ 14 ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം), ചെങ്കള പഞ്ചയത്തിലെ 26 വയസ്സുകാരി (ജൂലൈ 12ന് പോസിറ്റിവായ ആളുടെ ഭാര്യ), 62, 29 വയസ്സുള്ള സ്ത്രീകള്‍ (ജൂലൈ 14ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം), 32,16, 34, 37 വയസ്സുള്ള പുരുഷന്മാര്‍ (ജൂലൈ 12ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം), 75 കാരന്‍ (ജൂലൈ 10ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം). ചെമ്മനാട് പഞ്ചായത്തിലെ 26 കാരി (ജൂലൈ 10ന് പോസിറ്റിവായ ആളുടെ ഭാര്യ), 54 കാരന്‍ (ജൂലൈ 12ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം), മധൂര്‍ പഞ്ചായത്തിലെ 26 കാരി, 26,35 വയസ്സുള്ള പുരുഷന്മാര്‍ (എല്ലാവരും ജൂലൈ 12ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം), കാസര്‍കോട് നഗരസഭയിലെ 48 വയസ്സുള്ള രണ്ട് പുരുഷന്മാര്‍( ഓരാളുടെ ഉറവിടം ലഭ്യമല്ല, ഒരാള്‍ക്ക് ജൂലൈ 12ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം), മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 23 വയസ്സുള്ള സ്ത്രീ (ജൂലൈ 12ന് പോസിറ്റിവായ ആളുടെ സമ്പര്‍ക്കം). വിദേശത്തുനിന്ന് വന്നവര്‍: ജൂണ്‍ 21ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 45 വയസ്സുകാരന്‍, ജൂണ്‍ 26നുവന്ന പള്ളിക്കര പഞ്ചായത്തിലെ 33 വയസ്സുകാരന്‍, ജൂണ്‍ 27 നുവന്ന കാറഡുക്ക പഞ്ചായത്തിലെ 58 വയസ്സുകാരന്‍ (എല്ലാവരും ഷാര്‍ജയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 29ന് വന്ന മടിക്കൈ പഞ്ചായത്തിലെ 35 വയസ്സുകാരന്‍, ജൂണ്‍ 30 ന് വന്ന കാസര്‍കോട് നഗരസഭയിലെ 48 വയസ്സുകാരന്‍ (ഇരുവരും ഖത്തര്‍), ജൂണ്‍ 29 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 32 വയസ്സുകാരന്‍, ജൂണ്‍ 27ന് വന്ന ബദിയഡുക്ക പഞ്ചായത്തിലെ 29 വയസ്സുകാരന്‍, ജൂലൈ ഒന്നിന് വന്ന കാഞ്ഞങ്ങാട് നഗരസഭയിലെ 28 വയസ്സുകാരന്‍, ജൂണ്‍ 27ന് വന്ന പള്ളിക്കര പഞ്ചായത്തിലെ 29 വയസ്സുകാരന്‍, ജൂണ്‍ 27 ന് വന്ന അജാനൂര്‍ പഞ്ചായത്തിലെ 35 വയസ്സുകാരന്‍, ജൂണ്‍ 20ന് വന്ന കാറഡുക്ക പഞ്ചായത്തിലെ 40 വയസ്സുകാരന്‍, ജൂണ്‍ 27 ന് വന്ന കാസര്‍കോട് നഗരസഭയിലെ 33,26 വയസ്സുള്ള പുരുഷന്മാര്‍ (എല്ലാവരും ദുബൈ), ജൂണ്‍ 19ന് വന്ന പടന്ന പഞ്ചായത്തിലെ 40 വയസ്സുകാരന്‍( കുവൈത്ത്),ജൂണ്‍ 30ന് വന്ന വലിയപറമ്പ പഞ്ചായത്തിലെ 52 വയസ്സുകാരന്‍ (സൗദി) ഇതര സംസ്ഥാനത്തുനിന്ന് വന്നവര്‍: ജൂലൈ ഒന്നിന് വന്ന ചെങ്കള പഞ്ചായത്തിലെ 27 വയസ്സുകാരന്‍, ജൂലൈ ആറിന് കാറില്‍ വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 35 വയസ്സുകാരന്‍, ജൂണ്‍ 27 ന് കാറില്‍വന്ന ഉദുമ പഞ്ചായത്തിലെ മൂന്ന്, ആറ് വയസ്സുള്ള പെണ്‍കുട്ടികള്‍, 31 വയസ്സുള്ള പുരുഷന്‍ (എല്ലാവരും മംഗളൂരു, ഒരേ കുടുംബം). ജൂലൈ നാലിന് കാറില്‍ വന്ന ചെമ്മനാട് പഞ്ചായത്തിലെ 38 വയസ്സുള്ള പുരുഷന്‍, ജൂലൈ ആറിന് വന്ന കുമ്പള പഞ്ചായത്തിലെ 55 വയസ്സുകാരന്‍, ജൂലൈ ഏഴിന് കാറില്‍ വന്ന മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസ്സുകാരന്‍ (ഇരുവരും കര്‍ണാടകയില്‍ നിന്ന് വന്നവര്‍), ജൂണ്‍ 29ന് ഹൈദരാബാദില്‍നിന്ന് വിമാനത്തില്‍ വന്ന കാസര്‍കോട് നഗരസഭയിലെ 30 വയസ്സുകാരന്‍. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേര്‍ വീടുകളില്‍ 5535 പേരും സ്ഥാപനങ്ങളില്‍ നിരീക്ഷണത്തില്‍ 388 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6317 പേരാണ്. പുതിയതായി 551 പേരെ നിരീക്ഷണത്തിലാക്കി. സൻെറിനല്‍ സർവേ അടക്കം 313 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കയച്ചു. 753 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 559 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT