എസ്.വൈ.എസ് ഫോക്കസ്​-21'

നീലേശ്വരം: സുന്നി യുവജന സംഘം ജില്ല കമ്മിറ്റി ഫോക്കസ് -21 എന്ന പേരിൽ ഒന്നാംഘട്ട കർമ പദ്ധതി നീലേശ്വരം മർക്കസ് കാമ്പസ് ഹാളിൽ സമസ്ത പ്രസിഡൻറ്​ മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങൾ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, സമസ്ത വൈസ്​ പ്രസിഡൻറ്​ യു.എം. അബ്​ദുറഹിമാൻ മൗലവി, ജില്ല ജനറൽ സെക്രട്ടറി ഇ.കെ. മഹ്മൂദ് മുസ്​ലിയാർ, സി.കെ.കെ. മാണിയൂർ, കോഒാഡിനേറ്റർ റഷീദ് ബെളിഞ്ചം, കെ.സി. അബൂബക്കർ ബാഖവി, മുബാറക്ക് ഹസൈനാർ ഹാജി, ഇ.പി. ഹംസത്തുസഅദി, കെ.പി. മൊയ്തീന്‍ കുഞ്ഞി മൗലവി, അബ്​ദുല്‍ മജീദ് ദാരിമി പയ്യക്കി, ലത്തീഫ് മൗലവി മാവിലാടം, ജാതിയിൽ ഹസൈനാർ, മൊയ്തീൻ കുഞ്ഞിമാഷ് കമ്പല്ലൂർ, മുഹമ്മദലി മൗലവി കോട്ടപ്പുറം, ഇ.എം. കുട്ടി ഹാജി, ബഷീർ ദാരിമി, സ്വാലിഹ് മാസ്​റ്റർ, ഫോറിൻ മുഹമ്മദ് ആലൂർ, മൊയ്തു ചെർക്കള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT