സി. കൃഷ്ണൻ നായർ അനുസ്മരണം

ചെറുവത്തൂർ: കമ്യൂണിസ്​റ്റ് കർഷക പ്രസ്ഥാനത്തി‍ൻെറ നേതാവായ സി. കൃഷ്ണൻ നായരുടെ 12ാം ചരമവാർഷിക ദിനാചരണം കാലിക്കടവിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ നായർ സ്മാരക മാധ്യമ പുരസ്കാരത്തിന് അർഹനായ കെ.ടി. ശശിക്ക് പി. കരുണാകരൻ പുരസ്കാരം വിതരണം ചെയ്തു. ജില്ല കമ്മിറ്റിയംഗം ടി.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ പതാക ഉയർത്തി. ജില്ല സെക്ര​േട്ടറിയറ്റംഗം വി.പി.പി. മുസ്തഫ, ഏരിയ സെക്രട്ടറി ഇ. കുഞ്ഞിരാമൻ, എം.വി. കോമൻ നമ്പ്യാർ, പഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി, ടി.വി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. എം.വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT