തലപ്പടം/സാക്കിയ ഫാത്തിമ

ksd rank zakkiya കർണാടക രാജീവ് ഗാന്ധി സർവകലാശാല ബി.ഫാം പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ സാക്കിയ ഫാത്തിമ. മംഗളൂരു കാരാവലി കോളജ് ഓഫ് ഫാർമസി വിദ്യാർഥിനിയും ചേരങ്കൈ സി.എം. ഹൗസിൽ സി.എം. ഷാജഹാൻ-റസീന ബീഗം ദമ്പതികളുടെ മകളുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT