ബേളയിൽ യുവ ക്ലബ്​ തുറന്നു

നീർച്ചാൽ: ബേള കട്ടത്തങ്കാടിയിൽ യുവ ക്ലബ്​ ഫാ. ജോൺ വാസ് ബേള ഉദ്​ഘാടനംചെയ്​തു. ക്ലബ്​ പ്രസിഡൻറ്​ ജയറോഷൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഡി. ശങ്കര, അനിത ക്രാസ്ത, സുബൈർ ബാപ്പാലിപ്പൊനം, ജോൺ ക്രാസ്ത എന്നിവർ സംസാരിച്ചു. സെക്രട്ടറി ജോസി ക്രാസ്ത സ്വാഗതവും മേഷിൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT