പു.ക.സ ഏരിയ കൺവെൻഷൻ

ചെറുവത്തൂർ: പുരോഗമന കലാസാഹിത്യ സംഘം തൃക്കരിപ്പൂർ ഏരിയ കൺവെൻഷൻ കെ.വി. സജീവൻ ഉദ്ഘാടനം ചെയ്തു. സി. വിജയൻ അധ്യക്ഷത വഹിച്ചു. എം.പി. ശ്രീമണി, പീതാംബരൻ പുത്തിലോട്ട്, ബാലചന്ദ്രൻ എരവിൽ, സ്മിത ടീച്ചർ, പ്രശാന്ത് എരവിൽ, സി. നാരായണൻ എന്നിവർ സംസാരിച്ചു. എൻ. രവീന്ദ്രൻ സ്വാഗതവും ഇ.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു. ഫെബ്രുവരി 15ന് തൃക്കരിപ്പൂർ, വെള്ളച്ചാൽ, വലിയപറമ്പ് കേന്ദ്രങ്ങളിൽ വരുന്ന സാംസ്കാരിക ജാഥ വിജയിപ്പിക്കാൻ തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.