അപേക്ഷ ക്ഷണിച്ചു

ചെറുവത്തൂർ: കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് തിമിരി തുടർവിദ്യാഭ്യാസ കേന്ദ്രം 10ാം തരം, പ്ലസ് വൺ തുല്യത കോഴ്സുകളിലേക്ക് . ഏഴാംതരം പാസായവർക്കും എട്ട്​, ഒമ്പത്​, 10 ക്ലാസുകളിൽ പഠനം നിർത്തിയവർക്കും 10ാം ക്ലാസിന് അപേക്ഷിക്കാം. 10 പാസായവർക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാം. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. ഫോൺ: 2250322.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT