അധ്യാപക പരിശീലനം ഇന്ന്​

കാസർകോട്​: എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് ആൻഡ്​ കമ്യൂണിക്കേഷന്‍ വകുപ്പി​ൻെറയും ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷ​ൻെറയും നേതൃത്വത്തില്‍ തിങ്കളാഴ്​ച രാവിലെ 9.30 മുതല്‍ 15 വരെ ഓണ്‍ലൈനായി അധ്യാപക പരിശീലന പരിപാടി നടക്കും. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് റിസര്‍ച് ഇൻസ്​റ്റിറ്റ്യൂട്ടിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ സയൻറിസ്​റ്റ്​ ഡോ. കോട്ട സോളമന്‍ രാജു കോളജ് എസ്.ടി.പി.കെ സൻെററില്‍ ഉദ്ഘാടനം ചെയ്യും. എല്‍.ബി.എസ് സൻെറര്‍ ഫോര്‍ സയന്‍സ് ആൻഡ്​ ടെക്‌നോളജി ഡയറക്ടര്‍ ഡോ. എ. അബ്​ദുറഹ്മാന്‍ പൈക്ക അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT