സ്വീകരണം നൽകി

കാഞ്ഞങ്ങാട്​: അഖില കേരള ധീവരസഭ ഹോസ്ദുർഗ് താലൂക്കിൽനിന്ന്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ജനപ്രതിനിധികൾക്ക് . ധീവരസഭ സംസ്ഥാന വൈസ് പ്രസിഡൻറ്​ അഡ്വ. യു.എസ്. ബാലൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ബിനീഷ് രാജ്, നിലേശ്വരം നഗരസഭ കൗൺസിലർ ടി.കെ. ലത, ചെറുവത്തൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തംഗം കെ. വല്ലി, തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഇ.എം. ആനന്ദവല്ലി, അജാനൂർ ഗ്രാമപഞ്ചായത്ത് അംഗം കെ. രവീന്ദ്രൻ എന്നിവർക്കാണ് യത്. ജില്ല സെക്രട്ടറി കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. സുധി, മുരളീധരൻ, തമ്പാൻ കോട്ടപ്പുറം, ടി. കൃഷ്ണൻ, ബീന ബാലദാസൻ, ബീന, സനിത, എച്ച്. ബാലൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി വി.വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT