കുടിവെള്ള സൗകര്യമൊരുക്കി

കാഞ്ഞങ്ങാട്: വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും പൊതു ജനങ്ങൾക്കും ദാഹശമനത്തിനായ് കൂളർ സജ്ജീകരിച്ച്​ മാണിക്കോത്ത് ഗ്രീൻ സ്​റ്റാർ ക്ലബ് പ്രവർത്തകർ. മുസ്​ലിം ലീഗ് നേതാവും വാർഡ് മെംബറുമായിരുന്ന യു.വി. ഹസൈനാറി​‍ൻെറ നാമധേയത്തിൽ മഡിയൻ ജങ്​ഷനിലാണ് കൂളർ ഒരുക്കിയത്. ലോക്ഡൗൺ കാലയളവിൽ പ്രവർത്തനം നിലച്ച കൂളർ പുതിയ രൂപത്തിൽ ക്ലബ് പ്രവർത്തകർ സജ്ജമാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT