ബേക്കൽ കോട്ട ലൈറ്റ് ആൻഡ്​ സൗണ്ട് ഷോ

കാസർകോട്​: ബേക്കൽ കോട്ടയിൽ ലൈറ്റ് ആൻഡ്​ സൗണ്ട് ഷോ ഞായറാഴ്ച (ഡിസം.20) തുടങ്ങും. വൈകീട്ട് 6.30നാണ് ഷോ. പ്രവേശന ടിക്കറ്റ് ബേക്കൽ കോട്ട കൗണ്ടറിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കാസർകോട് ഡി.ടി.പി.സിയുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 8281936801 എന്ന നമ്പറിൽ ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT