നീലേശ്വരത്ത്‌ പെട്രോൾ പമ്പിൽ തീപിടിത്തം: വൻ ദുരന്തം ഒഴിവായി

നീലേശ്വരം: ബസ്​സ്​റ്റാൻഡിനു സമീപം രാജാറോഡിലെ പരിപ്പുവട വിഭവശാലക്ക് എതിർവശത്തെ ​െപട്രോൾ പമ്പിൽ തീപിടിത്തം. പമ്പിന് സമീപത്തുണ്ടായ ജനറേറ്റർ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടിനാണ് അപകടം. നീലേശ്വരം പൊലീസും അഗ്നിശമന സേനയും സംയുക്തമായി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന്​ ഫയർഫോഴ്​സ് അധികൃതർ അറിയിച്ചു. പെട്ടെന്ന് തീയണക്കാൻ പറ്റിയതിനാൽ വൻ ദുരന്തമൊഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT