സിവിൽ ഡിഫൻസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: സിവിൽ ഡിഫൻസ്​ ദിനത്തിൽ കാഞ്ഞങ്ങാട് അഗ്​നിരക്ഷ നിലയത്തിനു കീഴിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ ചേർന്ന് കാഞ്ഞങ്ങാട് ബസ്​സ്​റ്റാൻഡും പരിസരവും കോട്ടച്ചേരി മീൻചന്തയുടെ പരിസരവും കാഞ്ഞങ്ങാട് റെയിൽവേ സ്​റ്റേഷൻ പുതിയ കോട്ട മാർക്കറ്റ് ഹോസ്ദുർഗ് ബസ്​സ്​റ്റോപ്​ എന്നിവിടങ്ങൾ അണുമുക്​തമാക്കി. തുടർന്ന്​ വടകര മുക്കിലെ വാടകവീട്ടിൽ താമസിക്കുന്ന യുവാവ് രാത്രി കിണറ്റിൽ വീണ ശബ്​ദം കേട്ട് രക്ഷാപ്രവർത്തനത്തിനു സഹായിച്ച ആവിക്കരയിലെ മാധവിയെ വീട്ടിൽ ചെന്ന് സ്​റ്റേഷൻ ഓഫിസർ കെ.വി. പ്രഭാകരൻ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT