ഇൻറർ കൊളീജിയറ്റ് പ്രബന്ധ രചന മത്സരം

നീലേശ്വരം: വിജയ് ദിവസ് അമ്പതാം വാർഷികാചരണത്തി​ൻെറ ഭാഗമായി നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റി​ൻെറ നേതൃത്വത്തിൽ അഞ്ചിന് '1971 യുദ്ധത്തിൽ പാകിസ്​താനെതിരെ ഇന്ത്യയുടെ സമ്പൂർണ വിജയം' എന്ന വിഷയത്തിൽ ഓൺലൈൻ ഇൻറർ കൊളീജിയറ്റ് പ്രബന്ധരചന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ 9447469690 എന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്​റ്റർ ചെയ്യണമെന്ന് എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT