ടെലിവിഷൻ നൽകി

ചെറുവത്തൂർ: കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥിയായ കൊത്തങ്കര മന്ദ്യൻ വീട്ടിൽ നാരായണൻ വിദ്യാലയത്തിലെ ഒരുകുട്ടിക്ക് ടെലിവിഷൻ നൽകി. സ്​കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ വി.വി.സുമിത്രക്ക് ടി.വി കൈമാറി. പി. രമേശൻ, കെ.നന്ദിനി, കെ.വത്സരാജൻ ,ഈശ്വരൻ,കെ.വത്സല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT