ഓൺലൈൻ പഠനസൗകര്യം ഒരുക്കി

കാഞ്ഞങ്ങാട്: അരയി കാർത്തികയിലെ നിർധന കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക്​ ഓൺലൈൻ പഠനത്തിന് സഹായവുമായി കാഞ്ഞങ്ങാട് ലയൺസ്. ഉപ്പിലിക്കൈ ഗവൺമൻെറ്​ സ്കൂളിലെ പത്താംതരം വിദ്യാർഥികൾക്കാണ്​ പഠനസൗകര്യ​മൊരുക്കിയത്​. കാഞ്ഞങ്ങാട് ലയൺസ് പ്രസിഡൻറ്​ എച്ച്​.വി. നവീൻ കുമാർ വീട്ടിലെത്തി ടെലിവിഷൻ നൽകി. സെക്രട്ടറി സതീഷ് തോമസ്, ട്രഷറർ എച്ച്​.വി. കാന്തകുമാർ, പി.പി. കുഞ്ഞികൃഷ്ണൻ നായർ, എൻ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT