കുടിവെള്ളം നൽകി

കാഞ്ഞങ്ങാട്: പടന്നക്കാട് കാർഷിക കോളജിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് കൊട്രച്ചാൽ ഗാലക്സി ക്ലബ് 300 ലിറ്റർ കുടിവെള്ളം നൽകി. നഗരസഭ ചെയർമാൻ വി.വി. രമേശൻ കുടിവെള്ളം ഏറ്റുവാങ്ങി. ക്ലബ് പ്രസിഡൻറ്​ പി.പി. മണി, സെക്രട്ടറി മധു കാരക്കടവത്ത്, കാഞ്ഞങ്ങാട് നഗരസഭ യൂത്ത് കോഒാഡിനേറ്റർ ശിവചന്ദ്രൻ കാർത്തിക, ക്ലബ്‌ എക്സിക്യൂട്ടിവ് മെംബർമാരായ സജിത്ത് വെങ്ങാട്ട്, പ്രഭാകരൻ മാടായി, സി.കെ. സലാം, ഷാജു കൊക്കോട്ട് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT