ടെലിവിഷൻ നൽകി

ഉദുമ: സി.പി.എം ബേവൂരി ബ്രാഞ്ചും പടിഞ്ഞാർ സഖാക്കൾ വാട്സ്​ ആപ് ഗ്രൂപ്പും സംയുക്​തമായി നാട്ടിലെ അർഹരായ കുടുംബങ്ങളിലെ പഠിതാക്കൾക്കായി നൽകിയത് എട്ടു ടെലിവിഷൻ സെറ്റുകൾ. എട്ടാമത്തെ ടി.വി വിതരണ പരിപാടി ബേവൂരി ബ്രാഞ്ച് സെക്രട്ടറി അപ്പക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ, കർഷക തൊഴിലാളി ഉദുമ ഏരിയ കമ്മിറ്റി അംഗം സുധാലക്ഷ്മി, സിദ്ദീഖ് കുദ്രോളി, റഹ്​മാൻ പൊയ്യയിൽ, ഹസൻ മില്ലത്ത്, രചന അബ്ബാസ്, റഫീഖ് പടിഞ്ഞാർ, അബ്​ദുൽ റഹ്മാൻ കോട്ടക്കുന്ന്, അബ്​ദു തോട്ടപ്പാടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT