സ്കൂൾ കെട്ടിട സമുച്ചയത്തിന് തറക്കല്ലിട്ടു

നീലേശ്വരം: നൂറ്റാണ്ടിലധികം പഴക്കമുള്ള നീലേശ്വരം ഗവ.എൽ.പി സ്കൂളിനെ അന്താരാഷ്​​്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതി​ൻെറ ഭാഗമായി പുതിയ കെട്ടിടം നിർമാണ പ്രവൃത്തി തൃക്കരിപ്പൂർ എം.എൽ.എ എം. രാജഗോപാലൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പ്രഫ.കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ വി. ഗൗരി, പൊതുമരാമത്ത് സ്​ഥിരം സമിതി അധ്യക്ഷ പി.എം. സന്ധ്യ, നഗരസഭ കൗൺസിൽ അംഗങ്ങളായ പി.വി. രാധാകൃഷ്ണൻ, എറുവാട്ട് മോഹനൻ, പി. കുഞ്ഞികൃഷ്ണൻ, പി.കെ. രതീഷ്, പി. ഭാർഗവി, എം. സാജിത, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ, പി.ടി.എ പ്രസിഡൻറ്​ സി. പ്രഭാകരൻ, സുധീഷ് കെ. നായർ, സന്ധ്യ മിഥുൻ, പി.യു. ദിനചന്ദ്രൻ മാസ്​റ്റർ, ടി. പ്രകാശൻ, എം.എസ്. ശ്രീദേവി എന്നിവർ സംസാരിച്ചു. പി.പി. മുഹമ്മദ് റാഫി സ്വാഗതവും പി.ശ്രീകാന്ത് നന്ദിയും പറഞ്ഞു. NLR_Stone നീലേശ്വരം ഗവ.എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിനായുള്ള തറക്കല്ലിടൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT