വ്യാപാരികൾക്ക് ഓണക്കിറ്റ്

തൃക്കരിപ്പൂർ: കോവിഡ് ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂനിറ്റ് സൗജന്യ പലവ്യഞ്​ജന കിറ്റ് വിതരണം ചെയ്തു. ഏകോപന സമിതി ജില്ല പ്രസിഡൻറ്​ കെ. അഹമ്മദ് ശരിഫ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​ കെ.വി. ലക്ഷ്മണൻ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സി.എച്ച്. അബ്​ദുറഹീം അധ്യക്ഷത വഹിച്ചു. എ.ജി. നൂറുൽ അമിൻ സ്വാഗതവും സി. കൃഷ്ണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT