ഓണക്കിറ്റ്​ വിതരണം

കാഞ്ഞങ്ങാട്​: ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ് സ്ട്രക്റ്റേഴ്സ് ആൻഡ്​ വർക്കേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ജീവനക്കാർക്കും, തൊഴിലാളികൾക്കും ഓണക്കിറ്റ് വിതരണം ചെയ്തു. കാഞ്ഞങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ എൽ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇ.കെ. ടോളിച്ചൻ, കാഞ്ഞങ്ങാട് യൂനിറ്റ് പ്രസിഡൻറ്​ പി. സചീന്ദ്രൻ പെരിയ, ജലീൽ കോയ, പ്രസന്നകുമാരി, അനിൽ കുമാർ, ബഷീർ ജാൻ, ഹസൈനാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT