ബക്കച്ചി അമ്മ

നീലേശ്വരം: മടിക്കൈയിലെ പരേതനായ മക്കക്കോടൻ കുഞ്ഞിക്കണ്ണൻെറ ഭാര്യ കാലിച്ചാം പൊതി കാഞ്ഞിരക്കാൽ കോതോർമൻ വീട്ടിൽ (98) നിര്യാതയായി. മക്കൾ: നാരായണി, കാഞ്ഞിരക്കിൽ നാരായണൻ, ദേവകി, ശാരദ, രാജീവൻ, പരേതരായ തമ്പായി കുഞ്ഞികൃഷ്ണൻ. മരുമക്കൾ: പി. കമ്മാരൻ, കോമളവല്ലി, റീന പരേതരായ തമ്പാൻ, മാലിങ്കൻ, പി. അപ്പൂഞ്ഞി. സഹോദരൻ: കാഞ്ഞിരക്കാൽ കുഞ്ഞിരാമൻ (സി.പി.എം മടിക്കൈ ലോക്കൽ കമ്മിറ്റി അംഗം). Bakkachi amma obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.