ടെലിവിഷൻ വിതരണം

ചെറുവത്തൂർ: ചെറുവത്തൂർ കൈതക്കാട് 13ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഓൺലൈൻ പഠനത്തിന്​ ടെലിവിഷൻ നൽകി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി കൈമാറി. ബി.കെ. ഷാജിവ് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.കെ. ഫൈസൽ, ജനറൽ സെക്രട്ടറി കെ.വി. സുധാകരൻ, നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ മഡിയൻ ഉണ്ണികൃഷ്ണൻ, ഡോ. കെ.വി. ശശിധരൻ, സജീഷ് കൈതക്കാട്, കെ. ബാലകൃഷ്ണൻ, ചെറുവത്തൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ വി. നാരായണൻ, ഹംസൻ പയ്യങ്കി, എം. രവീന്ദ്രൻ, ടി. സതീശൻ, രാജേഷ് തച്ചത്ത്, വി. രവി, വിജയൻ കീച്ചേരി എന്നിവർ സംസാരിച്ചു. വത്സൻ തണ്ടയിൽ സ്വാഗതവും എം. ഭാസ്കരൻ നന്ദിയും പറഞ്ഞു. പടം: CHV_Kaithakkad Con Television ചെറുവത്തൂർ കൈതക്കാട് 13ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT