മലയോര മേഖലക്ക്​ ആശ്വാസം; പൂടംകല്ലിലെ ഓട്ടോ ഡ്രൈവറുടെ ബന്ധുക്കളുടെ ടെസ്​റ്റുകള്‍ നെഗറ്റിവ്

കാഞ്ഞങ്ങാട്: കോവിഡ് ഫലം സ്ഥിരീകരിച്ച പൂടംകല്ലിലെ മൂന്ന് ഓട്ടോ ഡ്രൈവര്‍മാരുടെ ബന്ധുക്കളുടെ ഫലം നെഗറ്റിവ്. ആൻറിജന്‍ ടെസ്​റ്റ്​ ഫലമാണ് നെഗറ്റിവായത്. ഇതോടെ മലയോര മേഖലക്ക് നേരിയ ആശ്വാസമായി. ശനിയാഴ്ച മുതല്‍ കടകള്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ തുറക്കാന്‍ വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT