ധർണ നടത്തി

ചെറുവത്തൂർ: കേരള സഹകരണ വേദിയുടെ ആഭിമുഖ്യത്തിൽ ചെറുവത്തൂർ എസ്​.ബി.ഐക്കുമുന്നിൽ നടത്തിയ ധർണ ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മധുസൂദനൻ ഇടയിലെക്കാട് അധ്യക്ഷത വഹിച്ചു. പി.വി. ജയകുമാർ സംസാരിച്ചു. പി.പി. നാരായണൻ സ്വാഗതം പറഞ്ഞു. chr sbi bank dharnna samaram ചെറുവത്തൂർ എസ്​.ബി.ഐക്കു മുന്നിൽ കേരള സഹകരണ വേദി ധർണ ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT